obituary

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് തട്ടാംപറമ്പിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ കൗസല്യ(86)നിര്യാതയായി.മക്കൾ:രാജേന്ദ്രൻ,ആനന്ദവല്ലി,രഘു,മുരളി,സുശീല,സാബു.മരുമക്കൾ:കുസുമ,രാജേശ്വരി,ദാസൻ,ഷീല,സുതൻ,രേഖ.സഞ്ചയനം 2ന് രാവിലെ 10.30ന്.