കായംകുളം: പത്തിയൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വാഴകൃഷി വികസനം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ 2019 -20 വർഷത്തെ കരം അടച്ച രസീതുമായി കൃഷി ഭവനിൽ അപേക്ഷ നൽകി വാഴ കന്നുകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.