കായംകുളം: കണ്ടല്ലൂർ തെക്ക് രഞ്ജിത്ത് ഭവനത്തിൽ രാജേന്ദ്രന്റെ ഭാര്യ വിജയമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ:തുമ്പി ,രഞ്ജിത്ത് .മരുമകൻ:രാജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് .