കായംകുളം: ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പിൾ കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം ഭാരവാഹികളായി കെ.സുധാകരൻ (പ്രസിഡന്റ്), എച്ച്. ഹുസൈൻ കണ്ണാടിമുക്ക് (വൈസ് പ്രസിഡന്റ്), വിജയൻ പത്തിയൂർ (സെക്രട്ടറി),ജുനൈദ് (ജോ.സെക്രട്ടറി), എസ്.നിർമ്മല ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.