ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനുവരി 1 ന് ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും 1 മുതൽ 7 വരെ പൊതു യോഗങ്ങളും, പ്രതഷേധ പ്രകടനങ്ങളും സെമിനാറുകളും നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.