ഹരിപ്പാട് : ആറാട്ടുപുഴ പുതുശ്ശേരി മഠത്തിൽ പരേതനായ നാണുവിന്റെ ഭാര്യ ഹൈമവതി (96) നിര്യാതയായി. മക്കൾ: വനജ, ലൈല, ജോയി. മരുമക്കൾ: പരേതനായ സഹദേവൻ, ചന്ദ്രൻ, സരസ്വതി. സഞ്ചയനം ജനവുരി 1ന് രാവിലെ 8ന്.