വള്ളികുന്നം: വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി, വള്ളികുന്നം സോമാലയത്തിൽ മഹേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്. സംഭവത്തിൽ വള്ളികുന്നം പൊലീസിൽ പരാതി നല്കി.,