ഹരിപ്പാട്: മുട്ടം വലിയകുഴിയിൽ അതലക്കണ്ടത്തിൽ വാസുദേവൻ നായരുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സത്യാർത്ഥി നായർ, സുരേഷ് നായർ, സുജ നായർ. മരുമക്കൾ: സുരേഷ് കുമാർ.എം, ഇന്ദു, ജയ. സഞ്ചയനം ജനുവരി 2ന് രാവിലെ 9ന്.