tr

ഹരിപ്പാട്: പള്ളിപ്പാട് കോനുമഠത്തിൽ റിട്ട.പോസ്റ്റ്മാസ്റ്റർ പി.തങ്കച്ചൻ (85) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 9ന് യു.എസ്.എ ന്യൂ ജഴ്സി മാർത്തോമ്മ ചർച്ചിൽ. ഭാര്യ: അന്നമ്മ. മക്കൾ: മോൻസി, മോഹനൻ. മരുമക്കൾ: വിനു, നളിനി.