മങ്കൊമ്പ് : പുനുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡിൽ പള്ളിക്കൂട്ടുമ്മ മുതൽ പുന്നക്കുന്നം വരെയുള്ള ഭാഗത്ത് ഇന്നു മുതൽ ജനുവരി ഒന്നു വരെ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുട്ടനാട് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.