johnvarghese

കറ്റാനം : പുലിപ്പറയിൽ പരേതനായ എം.ജെ.വർഗീസിന്റെ മകൻ ജോൺ വർഗീസ് (58-ഷാജി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലസി. മക്കൾ: ക്രിസ്റ്റി, അനീഷ്.