കറ്റാനം : മണപ്പള്ളി തെക്ക് ചക്കാലയിൽ (ശിവസദനം) സുകുമാരപിള്ളയുടെ ഭാര്യ ലളിത (69) നിര്യാതയായി. മക്കൾ: ശിവകുമാർ (യു.കെ), കനകദാസ്, രശ്മി (ഇരുവരും കല്യാൺ). മരുമക്കൾ: ശ്രീജ (യു.കെ.), അനീഷ് (ഡൽഹി).