obituary

ചേർത്തല:മുനിസിപ്പൽ 19-ാം വാർഡ് പൂതകുളത്ത് ദിലീപ്കുമാർ(തങ്കച്ചൻ-56)നിര്യാതനായി.ഭാര്യ:ലതിക.മകൾ:ഗോപിക.സഞ്ചയനം ജനുവരി 5ന് രാവിലെ 11ന്.