അമ്പലപ്പുഴ: കേരകർഷകസംഘം സംസ്ഥാന സമ്മേളനത്തിന് അമ്പലപ്പുഴ ടൗൺ ഹാളിൽ തുടക്കമായി. ഭൂപരിഷ്കരണ നിയമത്തിന് 50 വയസ് എന്ന സെമിനാർ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.