ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വാഴപ്പള്ളിൽ കെ.ഗാപിനാഥൻപിള്ള (88) നിര്യാതനായി. ഭാര്യ: ആർ.ശാന്തമ്മ. മക്കൾ: മുകേഷ്, മഹേഷ്, മനോജ് , മനേഷ്. മരുമക്കൾ: രാജേശ്വരി, ബിന്ദു, നിഷ.