അമ്പലപ്പുഴ: പടഹാരം ടാഗോർ വായനശാല ആന്റ് ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിന് ഇന്ന് തുടക്കമാകും. 31 വരെ സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കവി സംഗമം, മാജിക് ഷോ, കരോക്കെ ഗാനമേള, ഡാൻസ്, നാടകം തുടങ്ങിയവ അരങ്ങേറും.