തുറവൂർ: തുറവൂർ വടക്ക് കുറുന്തോടത്ത് പരേതനായ പദ്മനാഭന്റെ ഭാര്യ മീനാക്ഷി(84) നിര്യാതയായി. മക്കൾ.മോഹനൻ,വിജയമ്മ,രത്‌ന,സതീശൻ,സുരേഷ്. മരുമക്കൾ.അംബിക,ശശി,ഉദയൻ,അജിത,പ്രിയ(അംഗൻവാടി ഹെൽപ്പർ,ഐ.സി.ഡി.എസ്.പട്ടണക്കാട്).