photo

ചേർത്തല:വയലാർ എട്ടുപുരക്കൽ വാവക്കാട്ടിൽ സോഹൻലാൽ(66)നിര്യാതനായി.ഭാര്യ:മഹിളാമണി.മക്കൾ:സോണി,സോനു.മരുമകൻ:ബാലു.സഞ്ചയനം 5ന് രാവിലെ 10.30ന്.