ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ അപ്സരനിവാസിൽ (മേപ്പള്ളിയിൽ) പരേതനായ അനന്തക്കുറുപ്പിന്റെ ഭാര്യ കല്പന (76)നിര്യാതയായി.സഞ്ചയനം 2ന് രാവിലെ 11.20ന്.