ആലപ്പുഴ: തുമ്പോളി അയ്യപ്പ ക്ഷേത്രത്തിലെ 13-ാമത് ഭാഗവതസപ്താഹയജ്ഞത്തിന് പ്രതിഷ്ഠാചാര്യൻ സി.എം.മുരളീധരൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തി. യജ്ഞാചാര്യൻ തിരുനെല്ലൂർ പങ്കജാക്ഷൻ സോമൻ മുട്ടത്തിപ്പറമ്പ്, രാജേന്ദ്രൻ അമ്പനാകുളങ്ങര എന്നിവരാണ് യജ്ഞപൗരാണികർ.