മാവേലിക്കര: ഇറവങ്കര മലയിൽ കിഴക്കതിൽ എം.എൻ. സോമദത്തൻ പിള്ള (72) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സുധീർ, സുനിത, സിദ്ധാർത്ഥ്. മരുമക്കൾ: ജയലക്ഷ്മി, രത്നകുമാർ, പത്മപ്രിയ. സഞ്ചയനം 2ന് രാവിലെ 8.30ന്.