prabhakara

ആലപ്പുഴ: തമ്പകച്ചുവട് തിരുവാതിരയിൽ ജി. പ്രഭാകരൻ നായർ (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന പി.നായർ, മക്കൾ: പ്രീത മധുകുമാർ‌, പ്രിയ ഗിരീഷ് കുമാർ. മരുമക്കൾ: മധു കുമാർ, ഗിരീഷ് കുമാർ.