kuttanpillai

ചെട്ടികുളങ്ങര: ഈരേഴ തെക്ക് പ്ളാക്കീഴിൽ രാമഭദ്രൻപിള്ള (കുട്ടൻപിള്ള-65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ഹർഷകുമാർ (മസ്ക്കറ്റ്), പരേതയായ രേഷ്മ. മരുമകൾ: പാർവ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.