ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ലീലാഭവനത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലീലാദേവി (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ, വിജയകുമാർ, പത്മകുമാർ. മരുമക്കൾ: ജ്യോതി ,മായ, രേഖ. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 9 ന്.