കായംകുളം: പുതിയവിള തെക്ക് ഓണമ്പള്ളി ജംഗ്ഷൻ കൈതോലത്ത് പരേതനായ ശിവാനന്ദന്റെയും ഓമനയുടേയും മകൻ രഞ്ജിത്ത് (39) നിര്യാതനായി. ഭാര്യ: ഷൈനി. മകൾ: റിതിക. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ