ചേപ്പാട് : മുട്ടം കണിച്ചനെല്ലൂർ കളരിക്കൽ പരേതനായ മാധവൻ നായരുടെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: നാരായണപിള്ള, പ്രീത, മോഹനൻപിള്ള. മരുമക്കൾ: ശ്രീകുമാരി, സുരേഷ്, പ്രീത. സഞ്ചയനം 6ന് .