obituary

ചേർത്തല: മുനിസിപ്പൽ ആറാം വാർഡിൽ ഉണ്ണിമോൻ നിവാസിൽ പരേതനായ കരുണാകരന്റെ ഭാര്യ സന്താനവല്ലി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:അനിത,സുനിത,ഉണ്ണിമോൻ (ആർ.ടി ഓഫീസ്,ആലപ്പുഴ). മരുമക്കൾ:സുധാകരൻ,ബാബു,രാജിമോൾ (പി.എച്ച്.സി,പാണാവള്ളി).