bhaskaran

മാവേലിക്കര:കൊറ്റാർകാവ് ഊരാളിശ്ശേരിൽ റിട്ട. ജില്ലാ കോടതി ജൂനിയർ സൂപ്രണ്ട് ജെ.എസ്.ഭാസ്​കരൻ (95) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട് എൻ.കെ.ലക്ഷ്മി. മക്കൾ:ബി.വിജയബോസ്, ബി.വിജയഭാനു, ബി.ജയപ്രസാദ്, ബി.ജയലക്ഷ്മി, ബി.ഗുരുലാൽ (മാവേലിക്കര നഗരസഭ മുൻ കൗൺസിലർ). മരുമക്കൾ: ശശികലദേവി, ശാരദ, ആർ.ബിന്ദു, മുൻ എം.എൽ.എ എൻ.രാജൻ (ജനയുഗം മാനേജിംഗ് ഡയറക്ടർ, ക്ഷീര വികസന ബോർഡ് ചെയർമാൻ), പി.വി.വത്സല.