ആലപ്പുഴ: കാർമൽ പോളിടെക്നിക് കോളേജിലെ അലുമ്നി അസോസിയേഷന്റെ വാർഷികം ജനുവരി 5 ന് ഉച്ചയ്ക്ക് 2 ന് കോളേജിൽ നടത്തും. കോളേജ് ചെയർമാൻ ഫാ. മാത്യു അറേക്കളം,പ്രിൻസിപ്പൽ ഡി.ബിജുദാസ് എന്നിവർ പങ്കെടുക്കും. ഫോൺ: 9447224923.