തുറവൂർ: വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കൈതച്ചിറയിൽ പരമേശ്വരൻ (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ് കുമാർ, സന്ധ്യ. മരുമക്കൾ: സിന്ധു, പരേതനായ ദിലീപ്