കായംകുളം:ചിറക്കടവം വളയക്കകത്ത് കുടുംബ യോഗത്തിൽ പ്രസിഡന്റ് ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. അനുമോദനം, കലാപരിപാടികൾ എന്നിവ നടന്നു.