ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് 14ാം വാർഡിൽ കുത്തുകാട്ട് ഹരിദാസ് പണിക്കർ (74) നിര്യാതനായി. ഭാര്യ:പത്മാക്ഷി. മക്കൾ:തങ്കച്ചൻ,തങ്കച്ചി.മരുമക്കൾ:പെണ്ണമ്മ,ദിനേശൻ. സഞ്ചയനം 2ന് രാവിലെ 10ന്.