അമ്പലപ്പുഴ: എസ്.എൻ.ഡിപി യോഗം വണ്ടാനം - നീർക്കുന്നം 245 ാം നമ്പർ ശാഖ മാനേജിംഗ് കമ്മറ്റി അംഗം സജീഷിന്റെ പിതാവ് കൊട്ടക്കാട്ട് വീട്ടിൽ കൊച്ചു ഗോവിന്ദൻ (77) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം 6ന് രാവിലെ 9 ന്. ഭാര്യ :മന്ദാകിനി .മക്കൾ:കനകൻ, മിനിമോൾ, മനോജ്, സജീഷ് ,സജിമോൾ. മരുമക്കൾ : അജിത, ഷാജി ,മായ, അനിത ,ഷൈജു