കായംകുളം: പെരിങ്ങാല, താനുവേലിൽ വി. ഭാസ്ക്കരൻ (83) നിര്യാതനായി. ഭാര്യ ഇന്ദിര. മക്കൾ : പരേതനായ പ്രകാശ് , പ്രസന്ന. മരുമക്കൾ : ബിന്ദു, ജയകുമാർ. സഞ്ചയനം ജനുവരി 5 ന് രാവിലെ 8 ന്.