അമ്പലപ്പുഴ:പൗരത്വ നിയമ ഭേദഗതി ബില്ലിന് എതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ നാളെ രാവിലെ എട്ടിന് പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ ഏകദിന ഉപവാസം .നടത്തും . ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യും.