തുറവൂർ: കുത്തിയതോട് ബെഞ്ചമിൻ മൊളോയിസ് ക്ലബ്ബിന്റെ 35-ാമത് വാർഷികവും പുതുവത്സര പരിപാടികളും നാളെ കുത്തിയതോട് ടൗണിൽ നടക്കും. രാവിലെ 8ന് ക്ലബ്ബ് പ്രസിഡന്റ് എ.മോഹൻദാസ് പതാക ഉയർത്തും. 8.30 ന് ദീർഘദൂര ഓട്ടമത്സരം 10 ന് ചിത്രരചനാ മത്സരം, 11 ന് കവിത രചനാ മത്സരം, വൈകിട്ട് 4ന് ചമ്മനാട് ദേവീക്ഷേത്ര മൈതാനിയിൽ നിന്നാരംഭിക്കുന്ന പ്രച്ഛന്നവേഷ മത്സര റാലി എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്യും. 5 ന് കരോക്കെ ഗാനമേള,, 6 ന് സാംസ്ക്കാരിക സമ്മേളനം,