ഹരിപ്പാട്: കരുവാറ്റ ഗ്രാമപഞ്ചായത്തിൽ 2018 ലെ പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ട് ഇതുവരെ ആനുകൂല്യം ലഭിക്കാത്തവർ 6ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ നൽകണം. മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിൽ അപേക്ഷ ഫാറം ലഭിക്കും.