obit

കായംകുളം : കണ്ടല്ലൂർ വടക്ക് അശ്വതിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: രാധമ്മ (റിട്ട. പ്യൂൺ, എൻ.എസ്.എസ്, പുള്ളികണക്ക്), രാജമ്മ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ). മരുമക്കൾ: നാരായണപ്പണിക്കർ, ജി ചന്ദ്രൻ നായർ (റിട്ട. സെക്രട്ടറി, പുല്ലുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ).