obit

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് ശുഭാലയത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സുജാത (53) നിര്യാതയായി. മക്കൾ: ശുഭ, സുജ. മരുമക്കൾ: സുകു, രാജേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.