ചേർത്തല:കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ മുനിസിപ്പൽ 33ാം വാർഡിൽ വാവള്ളിയിൽ വി.കെ. തങ്കപ്പൻ(90) നിര്യാതനായി. ഭാര്യ: പരേതയായ രാധ.മക്കൾ:സിദ്ധാർത്ഥൻ,അശോകൻ,അനിത.മരുമക്കൾ:ശാന്ത, ഷൈല,ബിജി.