നൂറനാട് : നൂറനാട് എരുമക്കുഴി പ്രശാന്ത് ഭവനത്തിൽ വിശ്വനാഥപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മക്കൾ : പ്രിയ, പ്രശാന്ത് (ബഹറിൻ), മരുമക്കൾ : പ്രസന്നകുമാർ (കെ.എസ്.ഇ.ബി), അശ്വതി (വിദ്യാഭ്യാസ വകുപ്പ്)