കായംകുളം : കണ്ടല്ലൂർ വടക്ക് അശ്വതിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ : രാധമ്മ, രാജമ്മ. മരുമക്കൾ : നാരായണൻ നായർ, ചന്ദ്രൻ നായർ (റിട്ട. സെക്രട്ടറി എസ്.സി.ബി - 2168, പുല്ലുകുളങ്ങര). സഞ്ചയനം : ജനുവരി 6ന് രാവിലെ 8ന്.