കായംകുളം : കറ്റാനം കൊട്ടോളിൽ പടിഞ്ഞാറേ തറയിൽ പരമേശ്വരന്റെ ഭാര്യ ഭാർഗ്ഗവി (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : മണി, ഗോപാലകൃഷ്ണൻ, ശോഭ, രമ, രാധാകൃഷ്ണൻ. മരുമക്കൾ : കുമാരൻ, ലളിത, മുരളി, സുനിൽ, കല. സഞ്ചയനം : 5ന് രാവിലെ 9ന്.