we

ഹരിപ്പാട്: മുട്ടം മുറിയാമൂട് വലിയകുഴി വല്യത്ത് കിഴക്കതിൽ പരേതനായ സുകുമാരന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ലത, ലളിത. മരുമക്കൾ: മനോഹരൻ, മോൻസി.