ആലപ്പുഴ: കുവൈത്തിലെ സി.എം.സ്റ്റീഫൻ കൾച്ചറൽ സെന്ററും മുൻ എംണപി വി.എം.സുധീരനും ചേർന്ന് മുൻ കേന്ദ്രമന്ത്രി സി.എം.സ്റ്റീഫന്റെ സ്മരണാർത്ഥം കോളേജ് വിദ്യാർത്ഥികൾക്കായി 16 ന് രാവിലെ 10 ന് സെന്റ് ജോസഫ്സ് വനിതാ കോളേജിൽ പ്രസംഗ മത്സരം സംഘടിപ്പിക്കും. താത്പര്യമുള്ളവർ 11 ന് മുമ്പായി പേരി രജിസ്റ്റർ ചെയ്യണം. ഫോൺ: 8547578062,8289997152.