പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് പതിനാറാം വാർഡ് കോലോത്തുമഠത്തിൽ അനിൽകുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: കല.മകൻ: ശിവശങ്കരൻ.