വള്ളികുന്നം: ബി.ജെ, പി അംഗത്തിന്റെ എതിർപ്പിനെ അവഗണിച്ച് വള്ളികുന്നം ഗ്രാമ പഞ്ചായത്തിൽ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കി, യു ഡി എഫ് അംഗം ജി.രാജീവ് കുമാർ പ്രമേയം അവതരിപ്പിച്ചു. ബി.ജെ പി അംഗം അനിൽ വള്ളികുന്നം ഭരണ സമിതി യോഗത്തിൽ നിന്ന്ഇറങ്ങിപ്പോയി..