അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ തൈച്ചിറ, ഹാർബർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷൻ പരിധിയിൽ നർബോന, ആഞ്ഞിലിപറമ്പ് കോളനി, എ.കെ. ഡി. എസ്, മത്സ്യഗന്ധി, തയ്യിൽ, കെ.എൻ.എച്ച്, സലാമത്ത്, തഖ്ബീർ, സൂര്യ ജംഗ്ഷൻ, ആഞ്ഞിലിപറമ്പ് ക്ഷേത്രം, സിന്ധൂര ,നാലുപുരയ്ക്കൽ, ജ്യോതിനികേതൻ സ്കൂൾ പരിസരം, കപ്പക്കട പടിഞ്ഞാറ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും