sarada

കായംകുളം . കീരിക്കാട് തെക്ക് കൊയ്പ്പള്ളി വടക്കതിൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ സുശീലൻ, ലളിത, പരേതനായ സുഗുണൻ. മരുമക്കൾ ലീലാമ്മ, രഘുനാഥൻ, ജലജ. സഞ്ചയനം ഞായർ 8 ന്.