srf

ഹരിപ്പാട്: കെ.വി ജെട്ടി കിഴക്കേക്കര വടക്ക് സജിതാഭവനത്തിൽ മുരളി (63) നിര്യാതനായി. ഭാര്യ: സതി. മകൾ: സജിത. മരുമകൻ: സുനിൽ കുമാർ. സഞ്ചയനം 4ന് രാവിലെ 8.30ന്.